Posted On
date_range Updated On
date_range ടെസ്റ്റ് തോൽവിയിൽ ബംഗ്ലാദേശിന് സെഞ്ച്വറി
ഗ്രോസ് ഐസ് ലറ്റ്: രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തോൽപിച്ച് പരമ്പര 2-0ത്തിന് വെസ്റ്റിൻഡീസ് നേടി. ബംഗ്ലാദേശിന്റെ നൂറാം തോൽവിയാണിത്. ഏറ്റവും വേഗത്തിൽ നൂറ് ടെസ്റ്റ് തോൽക്കുന്ന ടീം കൂടിയായി. രണ്ടാമിന്നിങ്സിൽ ജയിക്കാനാവശ്യമായ 13 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ കരീബിയൻ സംഘം നേടി. സ്കോർ: ബംഗ്ലാദേശ് 234, 186, വെസ്റ്റിൻഡീസ് 408, 13/0. ഇനി മൂന്ന് വീതം മത്സരങ്ങളടങ്ങിയ ട്വന്റി20, ഏകദിന പരമ്പരയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.