Posted On
date_range Updated On
date_range ഇന്ത്യയുടെ തോൽവി; 55കാരൻ ഹൃദയം പൊട്ടി മരിച്ചു
ബംഗളൂരു: ലോകകപ്പ് ട്വൻറി 20 ക്രിക്കറ്റിൽ പാകിസ്താനോട് ദയനീയമായി ഇന്ത്യ തോറ്റതിന് പിന്നാലെ കുടകിൽ 55കാരൻ ഹൃദയം പൊട്ടി മരിച്ചു. സോമവാർപേട്ട് ദൊഡ്ഡമാൽതെ സ്വദേശിയായ ഡി.എ. ഉദയ ഗൗഡയാണ് മരിച്ചത്. കളി ടി.വിയിൽ വീക്ഷിച്ചുകൊണ്ടിരുന്ന ഉദയ ഗൗഡ തോൽവിക്ക് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.