റയൽ മഡ്രിഡ് താരം ടോണി ക്രൂസ് പരിശീലനത്തിൽ
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: റയൽ x പി.എസ്.ജി പോര് ഇന്ന്
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടം. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ കരുത്തുറ്റ സംഘങ്ങളായ റയൽ മഡ്രിഡും പി.എസ്.ജിയും നേർക്കുനേർ അണിനിരക്കുമ്പോൾ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ തീപാറും. ആദ്യപാദത്തിൽ 1-0 ജയം നേടിയതിന്റെ മുൻതൂക്കം പി.എസ്.ജിക്കുണ്ട്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിങ്ങിനെ നേരിടും. ആദ്യപാദത്തിൽ നേടിയ 5-0 ആധികാരിക ജയത്തിന്റെ ബലത്തിലാണ് സിറ്റി സ്വന്തം മൈതാനമായ ഇത്തിഹാദിൽ ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.