കേ​ര​ള വ​നി​ത ടീം ​ക​യാ​ക്കി​ങ് 500 മീ. (​കെ4) സ്വ​ര്‍ണ​ത്തി​ലേ​ക്ക്

കനക കനോയിങ്, കയാക്കിങ്

ക​നോ​യി​ങ്ങി​ലും ക​യാ​ക്കി​ങ്ങി​ലും കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം നേ​ടി വ​നി​ത​ക​ൾ. ക​യാ​ക്കി​ങ് 500 മീ. (​കെ4) ഇ​ന​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച​ത്തെ ആ​ദ്യ സ്വ​ര്‍ണം. എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​റ​കി​ലാ​ക്കി കു​തി​ച്ച റീ​ന ജേ​ക്ക​ബ്, ശ്രീ​ല​ക്ഷ്മി ജ​യ​പ്ര​കാ​ശ്, ജി. ​പാ​ര്‍വ​തി, അ​ലീ​ന എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ക​നോ​യി​ങ് 500 മീ. (​സി2) വി​ഭാ​ഗ​ത്തി​ലും കേ​ര​ള പെ​ൺ​കു​ട്ടി​ക​ൾ പൊ​ന്ന​ണി​ഞ്ഞു. മേ​ഘ പ്ര​ദീ​പും അ​ക്ഷ​യ സു​നി​ലു​മാ​ണ് സു​വ​ർ​ണ​നേ​ട്ട​ക്കാ​ർ. പു​രു​ഷ​ന്മാ​രു​ടെ കെ4​ലും കേ​ര​ളം മ​ത്സ​രി​ച്ചെ​ങ്കി​ലും മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. സ്വ​ര്‍ണ​പ്ര​തീ​ക്ഷ​യു​ള്ള സി1​ഉം കെ1​ഉം ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ക്കും.

19 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യി മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ഏ​ഴാ​മ​താ​ണ് കേ​ര​ളം

Tags:    
News Summary - Canoeing, kayaking girls won gold for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT