Posted On
date_range Updated On
date_range അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്: ലോക ചാമ്പ്യനെ ഞെട്ടിച്ച് അഭിഷേക് വർമ
ബർമിങ്ഹാം: ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യൻ താരം അഭിഷേക് വർമ. അഞ്ചു സെറ്റ് നീണ്ട കളി 149-149ന് ടൈ ആയതോടെ ടൈബ്രേക്കറിലേക്ക് നീണ്ടത് അവിടെയും സമനില പാലിച്ചെങ്കിലും മധ്യത്തോട് ഏറ്റവും അടുത്ത് ഷൂട്ട്ചെയ്തത് പരിഗണിച്ച് അഭിഷേകിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.