Posted On
date_range Updated On
date_range ആരാദ്യം താലികെട്ടും?; ക്ഷേത്രത്തിൽ വിവാഹ പാർട്ടിക്കാരുടെ കൂട്ടത്തല്ല്-VIDEO
ചെന്നൈ: ക്ഷേത്രത്തിൽ വെച്ച് വിവാഹച്ചടങ്ങുകൾ നടത്തുന്നത് സമ്പന്ധിച്ചുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. തമിഴ്നാട്ടിലെ ചെന്നൈ, കുൺട്രത്തൂരിലുള്ള മുരുകൻ ക്ഷേത്രത്തിലാണ് സംഭവം.
ആദ്യം ഏത് വിവാഹം നടത്തും എന്നത് സംബന്ധിച്ചായിരുന്നു തർക്കം. വരൻമാരിൽ ഒരാളും കൈയാങ്കളിക്കിടയിൽ പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വിഡിയോ കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.