Posted On
date_range Updated On
date_range 10000 അടി ഉയരത്തിൽ 'ഒരൊന്നൊന്നര' മേക്കപ്പ്; യുവതിയുടെ വിഡിയോ വൈറൽ
ഫ്ലോറിഡ: വൈറലാവാൻ ഏത് സാഹസികതക്കും മുതിരുന്ന കാലത്ത് വളരെ രസകരമായ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഹിറ്റായ ഒന്നാണ് 10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്.
ഫ്ലോറിഡയിലെ പാം സിറ്റിയിലെ താമസക്കാരിയായ മക്കെന്ന നൈപ്പാണ് സ്കൈ ഡൈവിംഗിങ്ങിന് മുൻപ് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള നൈപ്പ് സ്കൈ ഡൈവിങ്ങിനിടെ സാഹസിക നിറഞ്ഞ പല അഭ്യാസങ്ങളും നടത്താറുണ്ട്. ഇതിന്റെ രസകരമായ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.