ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് അമളി പറ്റിയ കഥകൾ ഒരു നാം ഓരുപാട് കേട്ടിട്ടുണ്ടാവും. അത്തരത്തിൽ സൊമാറ്റോ വഴി ബർത്ത് ഡേ കേക്ക് ഓഡർ ചെയ്ത് പണി കിട്ടിയ യുവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചിരി പടർത്തുകയാണ്.
ഹാപ്പി ബർത് ഡേ എന്ന് എഴുതുന്നതിനു പകരം ഡെലിവറി ഏജന്‍റിന് കേക്ക് സെക്യൂരിറ്റിയെ ഏൽപ്പിക്കാൻ നൽകിയ നിർദേശം അതേപടി കേക്കിലെഴുതി നൽകുകയായിരുന്നു. കേക്ക് കിട്ടിയ യുവതി അമ്പരന്നു മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ചർച്ചയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.