Posted On
date_range Updated On
date_range കുവൈത്ത് കേരളീയ സമാജത്തിന് ഇന്ത്യൻ എംബസി രജിസ്റ്റേഷൻ
കുവൈത്ത് സിറ്റി: സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കുവൈത്ത് കേരളീയ സമാജത്തിന് ഇന്ത്യൻ എംബസിയിൽ രജിസ്റ്റേഷൻ. രജിസ്റ്റർ സർട്ടിഫിക്കറ്റ് രക്ഷാധികാരി തോമസ് പള്ളിക്കൽ, ജെയിംസ് വി കൊട്ടാരം, രമേശൻ കരിക്കൻ,ജിജി വടശേരിക്കര, ഷിജു ഓതറ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കുവൈത്തിൽ പ്രവാസജീവിതം നയിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ആളുകൾക്ക് സംഘടനയിൽ ചേരാം. മലയാളികളുടെ പൊതു കൂട്ടായ്മ എന്ന നിലക്ക് വരും ദിവസങ്ങളിൽ അംഗത്വ കാമ്പയിൻ സജീവമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.