റോഷിഅഗസ്റ്റിനും എൻ. ജയരാജും
Posted On
date_range Updated On
date_range വിപ്പ് ലംഘനം: റോഷിക്കും ജയരാജിനും നോട്ടീസ്
തിരുവനന്തപുരം: വിപ്പ് ലംഘനപരാതിയിൽ ജോസ് കെ. മാണി പക്ഷത്തെ എം.എൽ.എമാരായ റോഷി അഗസ്റ്റിനും പ്രഫ. എൻ. ജയരാജിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നോട്ടീസ് നൽകി.
പി.ജെ. ജോസഫ് പക്ഷത്തെ മോൻസ് ജോസഫ് നൽകിയ പരാതിയിലാണ് നോട്ടീസ്. റോഷി അഗസ്റ്റിൻ നൽകിയ പരാതിയിൽ പി.ജെ. ജോസഫിനും മോൻസ് ജോസഫിനും നേരേത്ത നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ നിയമസഭസമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ വിപ്പ് ലംഘിെച്ചന്നാണ് ഇരുകൂട്ടരുടെയും പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.