Posted On
date_range Updated On
date_range യു.ഡി.എഫ് രാഷ്ട്രീയപരമായി പരാജയപ്പെട്ടു; ജയം സാേങ്കതികം മാത്രം - കോടിയേരി
മലപ്പുറം: വേങ്ങര തെരെഞ്ഞടുപ്പ് ഫലം യു.ഡി.എഫിന് ശക്തമായ തിരിച്ചടി നൽകുന്നതാണെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. എല്ലാ പഞ്ചായത്തിലും യു.ഡി.എഫിെൻറ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ് നേരിട്ടു. തെരഞ്ഞെടുപ്പ് വിജയം സാേങ്കതികം മാത്രമാണെന്നും രാഷ്ട്രീയ പരമായി യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുകയാണെന്നും കോടിേയരി പറഞ്ഞു.
യു.ഡി.എഫിെൻറ ശക്തി കേന്ദ്രമായ ഒന്നാം മണ്ഡലമാണ് വേങ്ങര. എൽ.ഡി.എഫിന് 140-ാം മണ്ഡലം മാത്രമാണ് വേങ്ങരയെന്നും കോടിയേരി പറഞ്ഞു. സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചുെവന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം െതളിയിക്കുന്നത്. സോളാർ ഇൗ തെരഞ്ഞെടുപ്പിലല്ല, ഭാവി തെരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുകയെന്നും കോടിേയരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.