അരൂരിൽ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാർഥിയായേക്കും

ആ​​ല​​പ്പു​​ഴ: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന അ​​രൂ​​രി​​ല്‍ ബി.​​ഡി.​​ജെ.​​എ​​സ് ചെ​​യ​​ര്‍ മാ​​ന്‍ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ എ​​ൻ.​​ഡി.​​എ യോ​​ഗ​​ത്തി​​ൽ ധാ ​​ര​​ണ. ആ​​ല​​പ്പു​​ഴ​​യി​​ല്‍ എ​​ൻ.​​ഡി.​​എ ജി​​ല്ല നേ​​തൃ​​യോ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ന്ന ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍ച്ച​​യി​​ലാ​​ണ് ഇൗ ​​നി​​ര്‍ദേ​​ശ​​മു​​ണ്ടാ​​യ​​ത്. അ​​രൂ​​ര്‍ ബി.​​ഡി.​​ജെ.​​എ​​സി​​ന് വേ​​ണ​​മെ​​ന്ന് നേ​​ര​േ​​ത്ത തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞി​​രു​​ന്നു.

ആ ​​നി​​ല​​ക്കാ​​ണ് ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍ച്ച ന​​ട​​ന്ന​​ത്. അ​​രൂ​​ര്‍, കോ​​ന്നി, വ​​ട്ടി​​യൂ​​ര്‍ക്കാ​​വ് എ​​ന്നീ മൂ​​ന്ന് മ​​ണ്ഡ​​ല​​വും അ​​ഭി​​മാ​​ന പ്ര​​ശ്‌​​ന​​മാ​​യാ​​ണ് ബി.​​ജെ.​​പി വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.ബി.​​ഡി.​​ജെ.​​എ​​സി​​ന് സ്വാ​​ധീ​​ന​​മു​​ള്ള മ​​ണ്ഡ​​ല​​മാ​​യാ​​ണ് അ​​രൂ​​ര്‍ വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ട​​ത്.

Tags:    
News Summary - thushar may contest from aroor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.