എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് കെട്ടിവെക്കാനുള്ള തുക വഴിയോര കച്ചവട തൊഴിലാളികൾ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ തുക കൈമാറുന്നു.
Posted On
date_range Updated On
date_range കെട്ടിവെക്കാനുള്ള തുക പന്ന്യന്‍ വഴിയോര കച്ചവട തൊഴിലാളികൾ നൽകി
തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക വഴിയോര കച്ചവട തൊഴിലാളികൾ നല്കി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ തുക കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.