Posted On
date_range Updated On
date_range ഒറ്റക്ക് മത്സരിക്കുമെന്ന് എസ്.ബി.എസ്.പി
ബാല്യ(യു.പി): ഒ.ബി.സി േക്വാട്ടയിൽ അതീവ പിന്നാക്കക്കാർക്ക് പ്രത്യേക സംവരണം വേണമെന ്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോക്സഭ തെരെഞ്ഞടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവും യു.പി മന്ത്രിയുമായ ഒാം പ്രകാശ് രാജ്ഭർ. ഇതുവരെ തങ്ങൾ എൻ.ഡി.എയുടെ ഭാഗമായിരുന്നുവെന്നും ഇനിയങ്ങോട്ട് അങ്ങനെ വേണമോ എന്നത് ആലോചിക്കുകയാണെന്നും രാജ്ഭർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.