Posted On
date_range Updated On
date_range എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി
വേങ്ങര: എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപവത്കരിച്ചു. രക്ഷാധികാരികളായി പാലോളി മുഹമ്മദ്കുട്ടി, പി.പി. വാസുദേവൻ, പി.പി. സുനീർ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, ടി.കെ. സുന്ദരൻ മാസ്റ്റർ, കെ.പി. ഇസ്മായിൽ, പി.എം. സഫറുല്ല, ടി.എൻ. ശിവശങ്കരൻ, കവറൊടി മുഹമ്മദ് മാസ്റ്റർ, സി.പി. കാർത്തികേയൻ, മാത്യു സെബാസ്റ്റ്യൻ, നിയാസ് പുളിക്കലകത്ത് എന്നിവരെയും -ചെയർമാനായി പ്രഫ. ഇ.പി. മുഹമ്മദലി, വൈസ് ചെയർമാൻമാരായി എം. മുഹമ്മദ് മാസ്റ്റർ, യു. ബാലകൃഷ്ണൻ, ടി.കെ.എ. സമദ്, പി.എച്ച്. ഫൈസൽ, ടി. അബ്ദുസ്സമദ്, പി.വി.കെ. ഹസീന, ഡോ. മോഹൻ മാമുണ്ണി, പ്രകാശ് കൂണ്ടൂർ, ഷാജിൽ ചെറുപാണക്കാടൻ, ചെള്ളി അഹമ്മദ് ഹാജി, പൂഴിത്തറ പോക്കർ ഹാജി, സി. ഷക്കീല ടീച്ചർ, ജനറൽ കൺവീനർ -ഇ.എൻ. മോഹൻദാസ്, കൺവീനർമാർ- വി.ടി. സോഫിയ, കെ. നയീം, സി.പി. രാധാകൃഷ്ണൻ, തെങ്ങിലാൻ മുഹമ്മദ്, കാരി ബഷീർ, ഇ.കെ. സമദ് ഹാജി,- ട്രഷറർ കെ.ടി. അലവിക്കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.