Posted On
date_range Updated On
date_range കമൽ ഹാസെൻറ കക്ഷിക്ക് അംഗീകാരം
ചെന്നൈ: കമൽ ഹാസെൻറ ‘മക്കൾ നീതി മയ്യം’ കക്ഷിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരം. ഫെബ്രുവരി 21നാണ് മധുരയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കമൽ ഹാസൻ തെൻറ രാഷ്ട്രീയകക്ഷിയുടെ പേരും പതാകയും പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം പാർട്ടി ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.