ഹിമാചലിൽ കോൺഗ്രസിന്​ ജംബോ കമ്മിറ്റി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യി​രി​ക്കെ മു​ഴു​വ​ൻ നേ​താ​ക്ക​ളെ​യും തൃ​പ്​​തി​പ്പെ​ടു​ത്ത ാ​നെ​ന്നോ​ണം ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ജം​ബോ ക​മ്മി​റ്റി​ക്ക്​ ​രൂ​പം ന​ൽ​കി കോ​ൺ​ഗ്ര​സ്. കു​ൽ​ദീ​പ്​ സി​ങ്​ റാ​ഥോ​ർ പ്ര​സി​ഡ​ൻ​റും മു​ൻ മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സി​ങ്ങി​​​​െൻറ മ​ക​ൻ വി​ക്ര​മാ​ദി​ത്യ ജ​ന. സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യി​ൽ 15 വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രും 18 ജ​ന. സെ​ക്ര​ട്ട​റി​മാ​രും 68 സെ​ക്ര​ട്ട​റി​മാ​രു​മു​ണ്ട്. വീ​ർ​ഭ​ദ്ര സി​ങ്ങും ഭാ​ര്യ പ്ര​തി​ഭ​യും ക​മ്മി​റ്റി​യി​ൽ സ്​​ഥി​രം ക്ഷ​ണി​താ​ക്ക​ളാ​കും. രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​ണ്​ തീ​രു​മാ​നം. 17 പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ​ക്കും രാ​ഹു​ൽ അം​ഗീ​കാ​രം ന​ൽ​കി.

Tags:    
News Summary - Jumbo Congress committee in Himachal Pradesh-Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.