Posted On
date_range Updated On
date_range കേരളത്തിൽ ജെ.ഡി.എസ് പിളർന്നു
തിരുവനന്തപുരം: കേരളത്തിൽ ജെ.ഡി.എസ് പിളർന്നു. മുൻ എം.എൽ.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം ശരദ് യാദവിെൻറ ലോക്താന്ത്രിക് ജനതാദളിൽ ലയിക്കും.
വിയോജിപ്പിന് കാരണം ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബി.ജെ.പി ബന്ധമെന്ന് എം.കെ.പ്രേംനാഥ് പറഞ്ഞു. അഞ്ച് ജില്ല കമ്മികളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് എം.കെ പ്രേംനാഥ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.