Posted On
date_range Updated On
date_range ഇടതുപക്ഷത്തിന് സ്വാധീനം വർധിച്ചുവെന്ന്- വി.എസ്
മലപ്പുറം: ഇടതുപക്ഷത്തിന്ന് പൂർവാധികം സ്വാധീനം വർധിക്കുന്നു എന്നാണ് വേങ്ങര ഫലം കാണിക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സോളാറിെൻറ പ്രഖ്യാപനം അഴിമിതയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവർക്ക് എതിരായിരുന്നു. അതിനാൽ അതിെൻറ ഗുണം ഇതിൽ പ്രതിഫലിച്ചു കാണുമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.