കൊല്ലം എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു

കൊല്ലം: കൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

മുമ്പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകർത്തതിനെ തുടർന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എഴുകോൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Gandhi statue destroyed in Kollam octagon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.