മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയായി ട്രാൻസ്​ജെൻഡർ

ന്യൂഡൽഹി: പ്രശസ്​ത ട്രാൻസ്​ജെൻഡർ ജേർണലിസ്റ്റും പൊതുപ്രവർത്തകയുമായ അപ്​സര റെഡ്ഡിയെ മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്​ ചരിത്രപരമായ തീരുമാനത്തിന്​ പിന്നിൽ. ആദ്യമായാണ്​ മഹിളാ കോൺഗ്രസ്​ ജനറൽ സെക്രട്ടറിയായി ഒരു ട്രാൻസ്​ജെൻഡറിനെ തെരഞ്ഞെടുക്കുന്നത്​.

Tags:    
News Summary - first transgender National General Secretary appointed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.