Posted On
date_range Updated On
date_range ശുചീകരണത്തിന് സ്ഥാനാർഥിയും
വേങ്ങര: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബി.ജെ.പി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗം എം.കെ. ദേവിദാസൻ, കെ.പി. വത്സരാജ്, പി. ശിവദാസൻ, എ. സുബ്രഹ്മണ്യൻ, ഷീബ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.