Posted On
date_range Updated On
date_range യു.പിയിൽ പ്രചാരണത്തിന് ഇന്ന് സമാപനം
ന്യൂഡല്‍ഹി: യു.പിയില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് വ്യാഴാഴ്ച സമാപനമാകും. ഏഴു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍െറ ആറാം ഘട്ടം മാര്‍ച്ച് നാലിനാണ്. കിഴക്കന്‍ യു.പിയില്‍ ഏഴു ജില്ലകളിലെ 49 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മണിപ്പൂരില്‍ അറുപതംഗ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് നാലിന് നടക്കും. രണ്ടാംഘട്ടം എട്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.