Posted On
date_range Updated On
date_range ആർ.എസ്.പി യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് എ.എ. അസീസ്
ആര്‍.എസ്.പി യു.ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് എ.എ. അസീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന ആര്‍.എസ്.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ്. എല്‍.ഡി.എഫിലെ തിക്താനുഭവങ്ങള്‍ മൂലമാണ് മുന്നണി വിടേണ്ടി വന്നതെന്നും എ.എ. അസീസ് തിരുവനന്തപുരത്ത് പറഞ്ഞു.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ആർ.എസ്.പിയുടെ സീറ്റുകള്‍ എല്‍.ഡി.എഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.