വി.എസി​െൻറ പദവി: പിബി തീരുമാനം യെച്ചൂരിയോട്​ ചോദിക്കണം –പിണറായി

ന്യൂഡൽഹി: വി.എസ് അച്യുതാനന്ദെൻറ പദവി സംബന്ധിച്ച പോളിറ്റ് ബ്യൂറോ തീരുമാനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദവി സംബന്ധിച്ച് സർക്കാർ എന്തെങ്കിലും തീരുമാനമെടുത്താൽ അപ്പോൾ അറിയിക്കാമെന്നും പിണറായി പറഞ്ഞു. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ  ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.