ഏഴ് കിലോ മാത്രം ഭാരമുള്ള വിദേശ നിർമിത കാർബൺ സൈക്കിളുമായി റോണി
Posted On
date_range Updated On
date_range തൂക്കം ഏഴു കിലോ മാത്രം, ഈ സൈക്കിളിന് വില മൂന്നുലക്ഷം
പാവറട്ടി: മൂന്നു ലക്ഷം രൂപ വിലയുള്ള, ഏഴു കിലോ മാത്രംഏഴു കിലോ മാത്രം തൂക്കമുള്ള കാര്‍ബണ്‍ മെറ്റീരിയലിൽ നിര്‍മിച്ച വിദേശ സൈക്കിള്‍ സ്വന്തമാക്കി യുവാവ്. തൊയക്കാവ് സ്വദേശി റോണി പുലിക്കോടനാണ് ഇത് വാങ്ങിയത്.
സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൈക്കിളാണിത്.
തൊയക്കാവ് സൈക്കിള്‍ ക്ലബ് അംഗമാണ് റോണി. ഫ്രാന്‍സ് ആസ്ഥാനമായ ക്ലബ് സംഘടിപ്പിക്കുന്ന ദീര്‍ഘദൂര സൈക്ലിങ് മത്സരങ്ങളിലും പ്രദർശനങ്ങളിലും നിരവധി തവണ വിജയിയാണ്.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മാസ്റ്റര്‍ 40 പ്ലസ് വിഭാഗം മത്സരങ്ങളിലും നിരവധിതവണ വിജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.