ധര്‍മദാസ്, ശാന്ത
Posted On
date_range Updated On
date_range ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു
വെള്ളറട: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. കുടപ്പനമൂട് കോവില്ലൂര്‍ തോട്ടിന്‍കര വീട്ടില്‍ ധര്‍മദാസ് (73), ഭാര്യ ശാന്ത (65) എന്നിവരാണ് മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖംമൂലം മരിച്ച ധര്‍മദാസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ഭാര്യ മരിക്കുകയായിരുന്നു. മക്കള്‍: പരേതയായ മാലിനി, പരേതയായ ഷൈനി, ശാലിനി. മരുമക്കള്‍ ശങ്കരന്‍, രതീഷ്. പ്രാര്‍ഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.