അ​ര​വി​ന്ദ്

വി​ദ്യാ​ർ​ഥി ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍

പാ​റ​ശ്ശാ​ല: വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ധ​നു​വ​ച്ച​പു​രം അ​ല​ത്ത​റ​വി​ളാ​കം ആ​ശാ​വി​ളാ​കം വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​െൻറ​യും ആ​ശ​യു​ടെ​യും മ​ക​ന്‍ അ​ര​വി​ന്ദ് (19) ആ​ണ് മ​രി​ച്ച​ത്.

ധ​നു​വ​ച്ച​പു​രം വി.​ടി.​എം എ​ന്‍.​എ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ ബി.​എ വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ധ​നു​വ​ച്ച​പു​രം ​െറ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​േ​മാ​ര്‍ട്ട​ത്തി​നാ​യി നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - student train hit and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.