അഭിജിത്ത്
Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ
വിതുര : പ്ലസ് വൺ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മണലയം ശ്രീനിലയത്തില്‍ അഭിജിത്ത് (16) ആണ് മരിച്ചത്.
വിതുര ഹയര്‍ സെക്കൻഡറി സ്ക്കൂളിലെ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച പകൽ വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ഉച്ചക്ക് അമ്മയും സഹോദരനുമാണ് ഹാളില്‍ തൂങ്ങിയ നിലയിൽ കണ്ടത്. പിതാവ് അജയന് വിദേശത്താണ്. മാതാവ്: ശുഭ. സഹോദരന് അനന്തു അജയന്. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിതുര പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.