പ​തി​മൂ​ന്നു​കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ശാ​സ്താം​കോ​ട്ട: ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് തെ​ക്ക് പാ​റ​വി​ള തെ​ക്ക​തി​ൽ സു​ന്ദ​രേ​ശ​ൻ - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധ​നു​സ് (13) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് 6.45ന് ​വീ​ടി​ന് സ​മീ​പ​ത്തു​ള്ള കു​ടും​ബ​ക്ഷേ​ത്ര​മാ​യ ഇ​ട​ക്കാ​ട് തെ​ക്ക് തെ​ങ്ങും​വി​ള ഭ​ദ്രാ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ആ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ പെ​യ്ത​തു​മൂ​ലം വ​യ​റു​ക​ൾ ന​ന​യു​ക​യും ഇ​തി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യു​മാ​െ​ണ​ന്ന് ക​രു​തു​ന്നു. ഉ​ട​ൻ​ത​ന്നെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. ക​ട​മ്പ​നാ​ട്​ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: സൂ​ര്യ

Tags:    
News Summary - 13 year old died by shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.