തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം സുഹാറിൽ നിര്യാതനായി

സുഹാർ: വേൾഡ് മലയാളി ഫെഡറഷൻ സ്റ്റേറ്റ് കൗൺസിൽ മെമ്പറും സുഹാറിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തങ്ങളിലെ നിറ സാന്നിധ്യവുമായ തൃശൂർ നാട്ടിക പുഴക്കടവിൽ ഹൗസിൽ രഞ്ജീവ് ( 58 ) ഹൃദയാഘാതം മൂലം നിര്യാതനായി.

ബിസിനസുകാരനായ രഞ്ജീവ് കുടുംബവുമായി സുഹാറിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ദയാൻ, അഭിനേഷ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുകയാണെന്ന് സോഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു

Tags:    
News Summary - തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം സുഹാറിൽ നിര്യാതനായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.