Posted On
date_range Updated On
date_range സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെമ്പള്ളി കളത്തൂർ ചേന്നാപ്രാമലയിൽ വീട്ടിൽ അനീഷ് കുമാറിനെയാണ് (26) അറസ്റ്റ് ചെയ്തത്. നമ്പ്യാകുളം സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറാണ് മോഷ്ടിച്ചത്.
പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസെടുക്കുകയും വാഹനപരിശോധനയിൽ ഇയാളെ വണ്ടിയുമായി പിടികൂടുകയുമായിരുന്നു. ഇതുകൂടാതെ ഇയാൾ സ്കൂട്ടർ മോഷണം നടത്തുന്നതിന് മുമ്പായി കോതനല്ലൂരുള്ള ആളൊഴിഞ്ഞ മറ്റൊരു വീട് കുത്തിത്തുറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.