Posted On
date_range Updated On
date_range ടി. തങ്കച്ചൻ നിര്യാതനായി
ചന്ദനപ്പള്ളി: അങ്ങാടിക്കൽ വടക്ക് പെരുമല വീട്ടിൽ ടി. തങ്കച്ചൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (നരിയാപുരം കൈതോട്ടത്തിൽ കുടുംബാംഗം). മക്കൾ: പി.ടി. തോമസ് (മാധ്യമം റിപ്പോർട്ടർ, പത്തനംതിട്ട), മേരിക്കുട്ടി. മരുമക്കൾ: ഷാജി ബേബി, ബി. മിനി (അംഗൻവാടി അധ്യാപിക, ചന്ദനപ്പള്ളി).
സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭവനത്തിലെ ശ്രുശ്രൂഷയ്ക്ക് ശേഷം ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.