Posted On
date_range Updated On
date_range പോർക്കോലിൽ ജാനകിയമ്മ നിര്യാതയായി
കോഴഞ്ചേരി: ആറൻമുള മല്ലപ്പുഴശ്ശേരി പോർക്കോലിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (97) അന്തരിച്ചു. നാരങ്ങാനം മണ്ണാറത്തറ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, ഇന്ദിരാദേവി, രമണി, രാജഗോപാലൻ നായർ, ശ്രീദേവി. മരുമക്കൾ: നാരങ്ങാനം ഗോകുലത്തിൽ ഗോപിനാഥൻ പിള്ള, മണ്ണാറവേലിൽ നടരാജൻ നായർ, ഇലന്തൂർ പെരുംമരംനിൽക്കുന്നതിൽ ശ്രീലതാ ദേവി, വടശേരിക്കര പെരുംവിലാക്കാട്ട് പരേതനായ ബാലകൃഷ്ണൻ നായർ. സംസ്കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.