Posted On
date_range Updated On
date_range ഡിറ്റി തോമസ് നിര്യാതയായി
പത്തനംതിട്ട: മണ്ണാറക്കുളഞ്ഞി പുതുപ്പറമ്പിൽ സിജു തോമസിന്‍റെ (സ്റ്റാർ ബേക്കറി ഉടമ) ഭാര്യ ഡിറ്റി തോമസ് (41) നിര്യാതയായി. നാരങ്ങാനം കോടിയാട്ടു കെ.ടി. സാമുവേലിന്റെയും പരേതയായ സൂസമ്മയുടെയും മകളാണ്.
മക്കൾ: അലീന, അലൻ (വിദ്യാർഥികൾ). സംസ്‌കാരം ഞായറാഴ്‌ച 2. 30ന് മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് (വലിയപള്ളി) സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.