സനിൽ കുമാർ നിര്യാതനായി

കോഴഞ്ചേരി: നാരങ്ങാനം നോർത്ത് അഞ്ചുതോട് കുഴി തടത്തിൽ സോമരാജൻ നായരുടെയും അംബികാദേവിയുടേയും മകൻ സനിൽ കുമാർ (50) നിര്യാതനായി. വർഷങ്ങളായി കുവൈറ്റിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: വിദ്യാ സനിൽകുമാർ . മകൾ : ആർച്ച. എസ്.കുമാർ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.