നാരങ്ങാനം അസി. പോസ്റ്റ് മാസ്റ്റർ വി.കെ സുരേഷ് നിര്യാതനായി

നാരങ്ങാനം അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്റർ തോട്ടമൺ, വാളിക്കൽ വി.കെ സുരേഷ് (60) നിര്യാതനായി. (മംഗളം റാന്നി ഏരിയ മുൻ ലേഖകനാണ്). സംസ്കാരം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം രാവിലെ 9 മുതൽ 10 വരെ നാരങ്ങാനം പോസ്റ്റ് ഓഫിസ് സമീപം പൊതുദര്‍ശനത്തിന് വെക്കും. വി.കെ രാജഗോപാൽ, വി.കെ കൃഷ്ണകുമാരി, വി.കെ ശശികല, പരേതയായ വി.സി ശാന്തകുമാരി എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - Naranjanam Asst Postmaster VK Suresh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.