Posted On
date_range Updated On
date_range മുഹമ്മദ് ഇബ്രാഹിം നിര്യാതനായി
പത്തനംതിട്ട: ആനപ്പാറ കുട്ടിക്കാരൻ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം(80) നിര്യാതനായി. ഭാര്യ: ലൈല ഇബ്രാഹിം. മക്കൾ: ജുഫാലി മുഹമ്മദ് (താലൂക്ക് ഓഫീസ്, കോഴഞ്ചേരി), അനസ് മുഹമ്മദ് (ന്യൂസിലൻഡ്), അൻഹു മുഹമ്മദ് (നെസ്റ്റ് സോഫ്ട്‌വെയർ, എറണാകുളം). മരുമക്കൾ: റുബീന നാസർ(ഗവ. ഹയർസെക്കന്‍ററി സ്കtൾ അടൂർ), നസിയ അനസ് (ന്യൂസിലൻഡ്),ഷിഫ (ഐ.എൽ.എം പബ്ലിക് സ്കൂൾ എറണാകുളം). ഖബറടക്കം ബുധനാഴ്ച വൈകുേന്നരം 7.30ന് കുലശേഖരപതി ജമാഅത്ത് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.