ആനി സജി
Posted On
date_range Updated On
date_range തിരുവല്ല സ്വദേശിനി അബൂദബിയിൽ നിര്യാതയായി
അബൂദബി: മുസഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) അബൂദബിയിൽ നിര്യാതയായി. ഇതേ സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്. മക്കൾ: സിൻസി, ഷിബിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.