Posted On
date_range Updated On
date_range വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവല്ല : നെടുമ്പ്രം സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തിൽ ആനന്ദിന്റെയും തങ്കമണിയുടെയും മകൻ അഖിൽ ആനന്ദിനെ (28) നെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിക്കീഴ് പോലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് അറിയിച്ചു. ഭാര്യ : സൂര്യ അഖിൽ, മകൻ: അഭിമന്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.