എ​ലി​സ​ബ​ത്ത്‌ ബാ​ബു

പ​ത്ത​നം​തി​ട്ട സ്വദേശി ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി

ബം​ഗ​ളൂ​രു: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കു​മ്പ​നാ​ട് മ​ണ​ലു​കാ​ല​യി​ൽ വീ​ട്ടി​ൽ എ​ലി​സ​ബ​ത്ത്‌ ബാ​ബു (82) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി. ബം​ഗ​ളൂ​രു മ​ല്ലേ​ശ്വ​രം പാ​ല​സ് ഗു​ട്ട​ഹ​ള്ളി​യി​ൽ ലോ​വ​ർ പാ​ല​സ് ഓ​ർ​ച്ചാ​ർ​സ് നോ​ർ​ത്ത് ഏ​ൻ​ഡ് റോ​ഡി​ൽ ലി​സ്ബോ​ൺ കോ​ട്ടേ​ജി​ലാ​യി​രു​ന്നു സ്ഥി​ര​താ​മ​സം.

മ​ല​യാ​ള മ​നോ​ര​മ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ആ​ല​പ്പു​ഴ നി​ര​ണം എ​ട്ടി​യാ​റി​ൽ കു​ടും​ബാം​ഗ​വു​മാ​യ എ.​എ. ബാ​ബു​വി​ന്റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: ബീ​ന (ബം​ഗ​ളൂ​രു), ബി​ന്ദു (ദു​ബൈ), ബെ​റ്റി (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സ്ക​റി​യ (ബം​ഗ​ളൂ​രു), സ​ജി പി. ​തോ​മ​സ് (മാ​വേ​ലി​ക്ക​ര), ആ​ന്റോ (ബം​ഗ​ളൂ​രു). സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​ഹൊ​സൂ​ർ റോ​ഡ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ.

Tags:    
News Summary - A native of Pathanamthitta was passed away in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.