Posted On
date_range Updated On
date_range ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ഓയൂർ: വിദ്യാർത്ഥിയെ കിടപ്പുമുറിയിൽതൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെളിനല്ലൂർ, മുളയറച്ചാൽ കൊക്കാട് മുണ്ടയ്ക്കൽ വീട്ടിൽ ബിനു തോമസിന്‍റെയും ജൂലിയുടെയും മകൻ ഐവിൻ ബിജു (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സി. ബി.എസ.ഇ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.
പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.