ഡോ. വി. കേശവന്‍ അന്തരിച്ചു

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സാമ്പത്തികശാസ്ത്രം മുന്‍ മേധാവിയും സാമ്പത്തിക ശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിയപ്പെടുന്ന അധ്യാപകനുമായിരുന്ന ഡോ. വി.കേശവന്‍ (81) കോയമ്പത്തൂരിലെ വസതിയില്‍ അന്തരിച്ചു.

പ്രൊഫ.വാഞ്ചീശ്വര അയ്യരുടെയും (മുന്‍ വൈസ് പ്രിന്‍സിപ്പല്‍,സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,കോഴിക്കോട്) ശ്രീമതി നാരായണിയുടേയും മകനാണ്.

ഭാര്യ: ജാനകി എസ്. മകള്‍: വിദ്യ കേശവന്‍ (യു.എസ്.എ.), മരുമകന്‍: വിശ്വനാഥ് ദേവനാരായണന്‍ (യു.എസ്.എ.).

Tags:    
News Summary - Dr. V. Keshavan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.