പത്തനംതിട്ട സ്വദേശി നജ്‌റാനിൽ നിര്യാതനായി

നജ്‌റാൻ: പത്തനംതിട്ട സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടശ്ശേരി സ്വദേശി അരുൺ നിവാസിൽ ഹരിദാസ് (55) ആണ് മരിച്ചത്.

25 വർഷമായി പ്രവാസിയായ ഇദ്ദേഹം ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഓമന, മക്കൾ: അനീഷ്, അരുൺ.

മൃതദേഹം നജ്‌റാൻ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.