അമ്പലവയൽ: പരേതനായ ബേബി മാത്യു എടയക്കാട്ടിെൻറ ഭാര്യ ഏലിയാമ്മ ബേബി (81) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാഴ്ചയായി വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അപ്പാലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലഫ്റ്റനൻറ് കേണൽ റിട്ട. അനിത ബേബി എറണാകുളം, ബീനാ ഷാജി, ജോളി ബേബി, ബിന്ദു ബാബു ചുള്ളിയോട്, സിന്ധു ശൈനോ (അധ്യാപിക, സി.എസ്.ഐ സ്കൂൾ, കോഴിക്കോട്). മരുമക്കൾ: കുര്യാച്ചൻ നെടുമറ്റം (ഇന്ത്യൻ നേവി റിട്ട. എറണാകുളം), ഷാജി പുത്തൻപുര ആനപ്പാറ, സുനി ജോളി, ബാബു വലിയാംകുഴി ചുള്ളിയോട്, ശൈനോ ജെയിംസ് (അധ്യാപകൻ ബി.ഇ.എം.പി ഹൈസ്കൂൾ, തലശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.