മോഡേൺ ബസാർ: മോഡേൺ കൊളത്തറ ഒ.ഡി.പി.സി കോളനിയിൽ താമസിക്കുന്ന പരേതരായ അബ്ദുല്ലക്കോയയുടെയും കല്മബിയുടെയും മകൻ ഹാഷിം വാടിയിൽ (54-മനാമ വാട്ടർ) ഷാർജ അൽഖാസീം ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: സൈറ ബാനു. മക്കൾ: ഷഹാന, താസിം, ഫാത്തിമ സഹ്റ. മരുമകൻ: റിൻഷാദ് (ദുബൈ). സഹോദരങ്ങൾ: നിസാർ, ഷെമീം. മയ്യിത്ത് ദുൈബയിൽ ഖബറെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.