ലോ​റി​യി​ടി​ച്ച്​ ബൈ​ക്ക്​ യാ​ത്രി​ക​ൻ മ​രി​ച്ചു

നാ​ദാ​പു​രം: മൊ​കേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യും കു​റ്റ്യാ​ടി മു​ള്ള​ൻ​കു​ന്നി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ രാ​മ​ച​ന്ദ്ര​ൻ (56) മ​രി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം കു​മ്മ​ങ്കോ​ട്ടെ ചേ​രു​ള്ള പ​റ​മ്പ​ത്ത് ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്ന്​ മു​ള്ള​ൻ​കു​ന്നി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി. പി​താ​വ്: അ​റു​മു​ഖ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ ത​ങ്ക. മ​ക്ക​ൾ: ശാ​ന്തി, ശാ​രി, സൗ​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ണി​ക​ണ്ഠ​ൻ, രാ​ജ​ൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.