ഭാ​ര്യ മ​രി​ച്ച്മൂന്നാം​നാ​ള്‍ മ​രി​ച്ചു

കു​ണ്ടാ​യി​ത്തോ​ട്: കു​ണ്ടാ​യി​ത്തോ​ട് വാ​പ്പാ​ന​യി​ല്‍ താ​ഴെ നെ​ട്ടോ​ളി ച​ന്ദ്ര​ന്‍ (83) നി​ര്യാ​ത​നാ​യി. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഭാ​ര്യ സു​ശീ​ല (76) മ​രി​ച്ച​ത്. മ​ക്ക​ള്‍: ഭാ​നു​മ​തി, ശ്രീ​ജ, സ​ത്യ​ന്‍. മ​രു​മ​ക്ക​ള്‍: സ​ര​സ്വ​തി (ബേ​ബി), ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ബു​രാ​ജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.