സ​ഹോ​ദ​ര​നു പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു

വ​ട​ക​ര: സ​ഹോ​ദ​ര​ൻ മ​രി​ച്ച്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ഹോ​ദ​രി​യും മ​രി​ച്ചു. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും ക​മ്യൂ​ണി​സ്​​റ്റ് നേ​താ​വു​മാ​യ മ​യ്യ​ന്നൂ​രി​ലെ ആ​ർ.​ബി. കു​റു​പ്പ് (92) മ​രി​ച്ച​തി​നു പി​ന്നാ​ലെ​ സ​ഹോ​ദ​രി ചെ​മ്മ​ര​ത്തൂ​രി​ലെ പു​ന​ത്തി​ൽ ജാ​നു അ​മ്മ​യാ​ണ് (80) മ​രി​ച്ച​ത്. ആ​ർ.​ബി. കു​റു​പ്പ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ജാ​നു അ​മ്മ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു​മ​ണി​ക്കും മ​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​കെ. പ​ത്മ​നാ​ഭ​ക്കു​റു​പ്പ് (റി​ട്ട. ഏ​ജീ​സ് ഓ​ഫി​സ്, ത​മി​ഴ്‌​നാ​ട്). മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: കു​റു​ങ്ങോ​ട്ട് അ​മ്മു അ​മ്മ, പു​ന​ത്തി​ൽ ഗം​ഗാ​ധ​ര​ൻ (ബി​സി​ന​സ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.