പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തീ​പ്പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി പ​ഴു​പ്പ​ത്തൂ​ർ കാ​വും​ക​ര​കു​ന്ന് ആ​ലും​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ക​റ​പ്പ​െൻറ ഭാ​ര്യ ത​ങ്ക​യാ​ണ് (68) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന് തീ ​ഉ​യ​രു​ന്ന​തു ക​ണ്ട് അ​യ​ൽ​വാ​സി​ക​ളെ​ത്തി​യ​പ്പോ​ഴാ​ണ്​ ത​ങ്ക​യെ പൊ​ള്ള​ലേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തീ ​അ​ണ​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു. മ​ക​ൾ ഓ​മ​ന വി​വാ​ഹി​ത​യാ​ണ്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ്​ ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.